കുവൈറ്റില്‍ പ്രവാസി ബസിനുള്ളില്‍ മരിച്ച നിലയില്‍

സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും ബസ് കിടക്കുന്ന സ്ഥലത്ത് എത്തി മൃതദേഹം പാകിസ്ഥാൻ പ്രവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

New Update
kuwait police.jpg

കുവൈത്ത്:  കുവൈറ്റില്‍ പ്രവാസി ബസിനുള്ളില്‍ മരിച്ച നിലയില്‍. സാൽമിയയിലാണ് സംഭവം. പാകിസ്ഥാൻ പൗരനായ പ്രവാസിയുടെ മൃതദേഹമാണ് പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ നിന്നും കണ്ടെത്തിയത്. 

Advertisment

സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും ബസ് കിടക്കുന്ന സ്ഥലത്ത് എത്തി മൃതദേഹം പാകിസ്ഥാൻ പ്രവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞു. 

Advertisment