New Update
/sathyam/media/media_files/WBL4oZXAgx00ua6QkS9Q.jpeg)
കുവൈറ്റ്: കുവൈത്തില്‍ നവംബര്‍ മാസത്തോടെ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഈസ്സ റമദാനെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Advertisment
നവംബറില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒക്ടോബറില്‍ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഒക്ടോബര്‍ അവസാനത്തോടെ അന്തരീക്ഷ താപനില പരമാവധി 32-37 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുകയും പിന്നീട് ഇത് ഗണ്യമായി കുറയുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us