കുവൈറ്റില്‍ ഗാര്‍ഹിക വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള ട്രാന്‍സ്ഫര്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ റെസിഡന്‍സി സ്വകാര്യ കമ്പനികളിലേക്ക് മാറ്റിയത് 300 വീട്ടുജോലിക്കാര്‍

ആര്‍ട്ടിക്കിള്‍ നമ്പര്‍ 20 നിന്ന് 18 ലേക്കുള്ള മാറ്റം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 20 ല്‍ നിന്ന് ആര്‍ട്ടിക്കിള്‍ 18 ലേക്കുള്ള മാറ്റം രണ്ട് മാസത്തേക്ക് തുടരുമെന്നാണ് റിപ്പോര്‍ട്ട്.

New Update
kuUntitledbh

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്കുള്ള ട്രാന്‍സ്ഫര്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ റെസിഡന്‍സി സ്വകാര്യ കമ്പനികളിലേക്ക് മാറ്റിയത് 300 വീട്ടുജോലിക്കാരെന് റിപ്പോര്‍ട്ട്.

Advertisment