New Update
/sathyam/media/media_files/KEE46CN7RqWVPWCds1HA.jpg)
കുവൈറ്റ്: കുവൈറ്റില്‍ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സാലിം നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് പുതിയ ട്രാഫിക് നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ബോധവത്കരണ ക്യാമ്പയിനുകള്‍ ശക്തമാക്കി.
Advertisment
ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിവിധ ഏജന്‍സികളുടെ സഹകരണം നിര്‍ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
23-ാമത് സുപ്രീം ട്രാഫിക് കൗണ്‍സില്‍ യോഗത്തില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തല്‍, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, അപകടങ്ങളുടെ കുറവ് എന്നിവ സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us