വേനല്‍ കാലം; കുവൈത്തിലെ പ്രധാന നിരത്തുകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

2024 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പ്രധാന റോഡുകളില്‍ ട്രക്ക് ഗതാഗതം നിരോധിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു .

New Update
rrUntitledj.jpg

കുവൈറ്റ്: കുവൈത്തിലെ പ്രധാന നിരത്തുകളില്‍ വേനല്‍ അവധിക്കാലത്ത് ട്രക്കുകള്‍ക്ക് നിയന്ത്രണം. 2024 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പ്രധാന റോഡുകളില്‍ ട്രക്ക് ഗതാഗതം നിരോധിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു .

Advertisment