Advertisment

കുവൈറ്റില്‍ ഇന്ന് പകല്‍ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും

രാത്രിയില്‍ കാലാവസ്ഥ തണുത്തതായിരിക്കുമെന്നും 08-32 കി.മീ/മണിക്കൂര്‍ വേഗതയില്‍  മിതമായ വടക്കുപടിഞ്ഞാറ് കാറ്റ് വീശുമെന്നുമാണ് സൂചന

New Update
weather Untitled33453.jpg

കുവൈറ്റ്:  കുവൈത്തില്‍ ഇന്ന് മിതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ്, മണിക്കൂറില്‍ 12-38 കിലോമീറ്റര്‍ വേഗതയില്‍ വീശും. 

Advertisment

രാത്രിയില്‍ കാലാവസ്ഥ തണുത്തതായിരിക്കുമെന്നും 08-32 കി.മീ/മണിക്കൂര്‍ വേഗതയില്‍  മിതമായ വടക്കുപടിഞ്ഞാറ് കാറ്റ് വീശുമെന്നുമാണ് സൂചന

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 21 ഡിഗ്രിയും കുറഞ്ഞ താപനില 10 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment