കുവൈത്തിൽ നിർബന്ധിത വാഹന ഇൻഷുറൻസ്: അംഗീകൃത കമ്പനികളുടെ പട്ടിക പ്രഖ്യാപിച്ചു

ഇതനുസരിച്ച്, താഴെ പറയുന്ന 27 കമ്പനികൾക്ക് മാത്രമേ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നൽകാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ.

New Update
Untitledisreltrm

കുവൈത്ത് : നവംബർ 12: കുവൈത്തിൽ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾ നടപ്പിലാക്കാൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയ കമ്പനികളുടെ പട്ടിക ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു.

Advertisment

ഇതനുസരിച്ച്, താഴെ പറയുന്ന 27 കമ്പനികൾക്ക് മാത്രമേ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നൽകാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ.

ഈ കമ്പനികളുടെ അംഗീകാരം ഉറപ്പുവരുത്തിയ ശേഷം മാത്രം നിർബന്ധിത വാഹന ഇൻഷുറൻസ് എടുക്കുകയും പുതുക്കുകയും ചെയ്യണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.


നിർബന്ധിത വാഹന ഇൻഷുറൻസിനുള്ള അംഗീകൃത കമ്പനികൾ:

 * Kuwait Insurance Company
 * Baitak Takaful Insurance Company
 * Gulf Insurance Group
 * Gulf Takaful Insurance Company
 * National Insurance Company
 * Al-Daman Takaful Insurance Company
 * Warba Insurance and Reinsurance Company
 * Arab Islamic Takaful Insurance Company
 * The First Takaful Insurance Company
 * Zamzam Takaful Insurance Company
 * Bahrain Kuwait Insurance Company (Kuwait Branch)
 * Kuwait International Takaful Insurance Company
 * Gulf Insurance and Reinsurance Company
 * Lebanese Swiss Guarantee Company
 * Kuwaiti Qatari Insurance Company
 * Enaya Insurance company
 * Saudi Arabian Insurance Company (Kuwait Branch)
 * Burgan Takaful Insurance Company
 * Arab Insurance Company
 * Taazur Takaful Insurance Company
 * International Takaful Insurance Company
 * Wethaq Takaful Insurance Company
 * Elaf Takaful Insurance Company
 * Egypt Insurance Company
 * Boubyan Takaful Insurance Company
 * National Life and General Insurance Company
 * Kuwait Islamic Takaful Insurance Company

ഈ കമ്പനികളിൽ നിന്നുള്ള പോളിസികൾ മാത്രമേ ട്രാഫിക് വകുപ്പ് അംഗീകരിക്കുകയുള്ളൂ എന്ന് അധികൃതർ വിക്തമാക്കി

Advertisment