Advertisment

കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ഓഗസ്റ്റ് 23 വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ചിത്രരചന മത്സരത്തിൽ ഇന്ത്യൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതാണ്. 

New Update
painting untitles3.jpg

കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ "മഴവില്ല് - 2024" ചിത്രരചന മത്സരം കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.

Advertisment

ഓഗസ്റ്റ് 23 വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ചിത്രരചന മത്സരത്തിൽ ഇന്ത്യൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതാണ്. 

രജിസ്ട്രേഷൻ ആരംഭിച്ചു.

Contact : +965 6679 2964

Advertisment