New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി കുത്തേറ്റു മരിച്ചു. ജാബിര്‍ അല്‍ അഹ്‌മദിലണ് വീട്ടുജോലിക്കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ആക്രമണത്തിന്റെ വിവരം സ്‌പേണ്‍സര്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചതായാണ് അറിയപ്പെടുന്നത്
തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണം ഇപ്പോഴും തുടരുന്നതായി അധികൃതര്‍ വ്യക്തമാക്കി.