കുവൈത്തിൽ ലോട്ടറി തട്ടിപ്പ്: ഈജിപ്ഷ്യൻ ദമ്പതികൾ അറസ്റ്റിൽ

ലോട്ടറി വ്യവസ്ഥകളിൽ ഉണ്ടാകാവുന്ന ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ തുടരുകയാണ്.

New Update
arrest4

കുവൈത്ത്: കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടുന്നതിനുമുമ്പ് ഒരു ഈജിപ്ഷ്യൻ വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.


Advertisment

നറുകെടുപ്പിൽ കാർ ലഭിച്ചെങ്കിലും ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തതിനാൽ ഇവർ, വാഹനം ഭർത്താവിന്റെ പേരിലേക്ക് മാറ്റിയതിനെ തുടർന്ന് സംശയം ഉയർന്നതായാണ് റിപ്പോർട്ട്.


അന്വേഷണ സംഘത്തിന്ന്  ഇവർക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെയും നേരത്തെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു.

ലോട്ടറി വ്യവസ്ഥകളിൽ ഉണ്ടാകാവുന്ന ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ തുടരുകയാണ്.

Advertisment