ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/3wK8qCbb2IQJIMK0wUP3.jpg)
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഇൻഫർമേഷൻ & കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ ബദ്ദ അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി.
Advertisment
ഇരു രാജ്യങ്ങളും തമ്മിലുള്ള വാർത്ത വിവരസാങ്കേതിക സാംസ്‌കാരിക മേഖലയിൽ കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ തലങ്ങൾ ചർച്ച ചെയ്തു.