Advertisment

*ലോക കേരള സഭ - 2024 ചർച്ച സമ്മേളനം ഇന്ന് പോപ്പിൻസ് ഹാളിൽ

പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരള സഭയിൽ സമർപ്പിക്കുന്നതായിരിക്കുമെന്നും എല്ലാ പ്രവാസി സംഘടന  പ്രതിനിധികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

New Update
uuuntitles3.jpg

കുവൈറ്റ്‌: ഇന്ന് 2024 ജൂൺ 8 ശനി വൈകീട്ട് 7 മണിക്ക് പോപ്പിൻസ് ഹാളിൽ വെച്ച് ഫിറ ( Federation of Indian Registered Associations) നേതൃത്വത്തിൽ നടക്കുന്ന ലോക കേരള സഭ- 2024 ചർച്ച സമ്മേളനത്തിൽ  പ്രവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട  പരാതികൾ/നിർദ്ദേശങ്ങൾ/നിവേദനങ്ങൾ കേരള സർക്കാരിന് നൽകാൻ ഉണ്ടെങ്കിൽ പ്രസ്തുത മീറ്റിങ്ങിൽ സമർപ്പിക്കാവുന്നതും  അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണെന്നും പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക കേരള സഭയിൽ സമർപ്പിക്കുന്നതായിരിക്കുമെന്നും എല്ലാ പ്രവാസി സംഘടന  പ്രതിനിധികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

Advertisment