കുവൈറ്റ്: അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ഡോ. നാദർ അബ്ദുള്ള മുഹമ്മദ് അൽ ജല്ലാലിനെ സന്ദർശിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദ്വീപക്ഷീയ സഹകരണം വർധിപ്പിക്കുന്നതിനും പരസ്പര വിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ചർച്ചകൾ നടന്നു.