വിസ്മയലോകം. ലോകത്തിലെ വലിയ 10000 റൂമുകള്‍ ഉള്ള ഹോട്ടല്‍ മക്കയില്‍

ലോകത്തിലെ വിസ്മയങ്ങള്‍ ഹോട്ടല്‍ രംഗത്തും

New Update
makka

മക്ക: ലോകത്തിലെ വിസ്മയങ്ങള്‍ ഹോട്ടല്‍ രംഗത്തും. മക്കയില്‍ 10000 റൂമുകള്‍ ഉള്ള ഹോട്ടല്‍ പണി പുരോഗമിക്കുന്നു.

Advertisment

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ഹജ്ജിനും ഉംറയ്ക്കായി വരുന്ന തീര്‍ത്ഥാടകര്‍ക്കും ആധുനിക സംവിധാനങ്ങള്‍ ഉള്ള ലോക നിലവാരത്തിലുള്ള അത്ഭുതം തീര്‍ക്കുന്ന ഹോട്ടല്‍ സമുച്ചയം മക്കയില്‍ പണിതു കൊണ്ടിരിക്കുന്നു. പണിതീരുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളുടെ പട്ടികയില്‍ മക്കയും ഇടം പിടിക്കും.

Advertisment