New Update
/sathyam/media/media_files/roxWFVZKSM3HN6KrfLzu.jpg)
ദുബായ്: ദുബായില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തോന്നക്കൽ വേങ്ങോട് സ്വദേശി ഷമീജ മൻസിലിൽ എ.വി. താജുദ്ദീൻ (57) ആണ് മരിച്ചത്.
Advertisment
താമസ സ്ഥലത്തു കുഴഞ്ഞുവീണ് അബോധാവസ്ഥയിലായിരുന്ന താജുദ്ദീൻ ഒരാഴ്ചയായി ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഷാമില. മക്കൾ ഷമീജ, സിറാജ്.