ദുബായ്: ദുബായില്‍ ബഹുനിലകെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എസി ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ വീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കാക്കാഴം ഹൈസ്കൂളിലെ റിട്ട. റബി അദ്ധ്യാപകൻ തൻഇം (വെള്ളൂർ) വീട്ടിൽ ഗഫൂർ - ആബിദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനസ്, അനീസ.