New Update
/sathyam/media/media_files/B3HmyJe8NR3DohXkf8c6.jpg)
ഷാർജ: ഹൃദയാഘാതം മൂലം ഷാർജയിൽ മലയാളി നിര്യാതനായി. തിരുവനന്തപുരം ആറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് വീട്ടിൽ അശോകൻ (61) ആണ് മരിച്ചത്. ദുബായിലെ ബിൽഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: അമ്പിളി. മകൾ: അഞ്ജിത. സംസ്‌കാരം നാട്ടില്‍ നടന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us