New Update
/sathyam/media/media_files/qFu1r3Y7JelGsRj33Vkv.jpg)
മനാമ: ജാക്ക് ആൻഡ് ജിൽ ഉം സൽമാബാദ് സ്പാർട്ടൻസ് ഉം സംയുക്തഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ സ്റ്റാർ ലയൺസ് ജേതാക്കളായി.
Advertisment
ആദ്യം ബാറ്റ് ചെയ്ത സൽമാബാദ് സ്പാർട്ടൻസ് 127 റൺസ് എടുത്തു. മറുപടി ബാറ്റിംഗ് നു ഇറങ്ങിയ സ്റ്റാർ ലയൺസ് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മാൻ ഓഫ് ദി മാച്ച് ആയി ജിതേഷ് ഉം ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ ആയി ലിൻസൺ ഉം ബെസ്റ്റ് ബൗളർ ആയി പ്രവീൺ നെയും തിരഞ്ഞെടുത്തു.
മൂന്നാം സ്ഥാനം ഹമദ് ഹോസ്പിറ്റലും നാലാം സ്ഥാനം ബിഎംസി യും കരസ്ഥമാക്കി. വിജയ്ക്കൾക്കുള്ള സമ്മാനദാനം ജാക്ക് ആൻഡ് ജിൽ പ്രോപ്പർട്ടിസ് ഉടമ കണ്ണൻ നിർവഹിച്ചു.