മുന്‍ ബഹ്‌റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

New Update
manama2898292

മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി സക്കരിയ പി പുനത്തിലിന്റെ ജേഷ്ട സഹോദരനും ബഹ്‌റൈന്‍ കെ എം സി സി മുന്‍ പ്രസിഡന്റ് എസ് വി ജലീല്‍ സാഹിബിന്റെ ഭാര്യാ സഹോദരീ ഭര്‍ത്താവുമായ കോഴിക്കോട് പുനത്തില്‍ ഉമ്മര്‍കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ സത്താര്‍ ( 63 ) നാട്ടില്‍ നിര്യാതനായി. 

Advertisment

ഖബറടക്കം ഇന്ന് 4.15 ന് അസര്‍ നമസ്‌ക്കാരനന്തരം വടകര താഴെ അങ്ങാടി ജുമഅ ത്ത് പള്ളിയില്‍. 

ഇന്ന് രാത്രി മനാമ കെ എം സി സി ഹാളിലും പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി വ്യാഴാഴ്ച രാത്രി 10 മണിക്ക് മനാമ സമസ്ത മദ്രസ്സ ഹാളിലും നമസ്‌ക്കാരവും പ്രാര്‍ത്ഥനയും നടക്കുന്നതാണ്.

Advertisment