New Update
/sathyam/media/media_files/bqfYfFYal3un9qvja27f.jpg)
കുവൈറ്റ്: കുവൈറ്റില്‍ മലയാളികളുള്‍പ്പെടെ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിന്റെ ഫയല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് റഫര്‍ ചെയ്തു.
Advertisment
സാങ്കേതിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീപിടിത്തം മനഃപൂര്‍വമല്ലെന്നാണ് കണക്കാക്കുന്നത്. ഒരു കുറ്റകൃത്യമോ ദുരുദ്ദേശമോ സംശയിക്കാത്തതിനാല്‍ ഇത് ശിക്ഷാര്‍ഹമായ പെരുമാറ്റമോ കുറ്റകൃത്യമോ അല്ലെന്ന് കണക്കാക്കിയതായും സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us