Advertisment

എംഐഎം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഈദ് ദിനത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലായി ഏകദിന സന്ദർശനം സംഘടിപ്പിച്ചു

വൈകുന്നേരം കർബാബാതിലെ ബഹറിൻ ഫോർട്ട് പരിസരത്ത് നടന്ന യോഗത്തിൽ കുട്ടികളുടെയും കുടുംബിനികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വനിതാ വിഭാഗത്തിൽ നിന്ന് സാജിദാ ബക്കർ, ഷബ് ല നദീർ,സാക്കിയ ബഷീർ, ഷിയാന റഫീഖ്,ഫാബി നയീം,സഫ്ന ഫസീൽ,റൈസാ ഫാത്തിമ,എന്നിവരും പങ്കെടുത്തു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
mmimzUntitled.jpg

ബഹ്‌റൈന്‍: എംഐഎം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഈദ് ദിനത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലായി ഏകദിന സന്ദർശനം സംഘടിപ്പിച്ചു.

Advertisment

വൈകുന്നേരം കർബാബാതിലെ ബഹറിൻ ഫോർട്ട് പരിസരത്ത് നടന്ന യോഗത്തിൽ കുട്ടികളുടെയും കുടുംബിനികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

mim zUntitled.jpg

അസീസ് ടി പി, എ.സി.എ ബക്കർ, നജീബ് എം ടി, നദീർ എം ടി, ബഷീർ ആപ്പറ്റ, റഫീഖ് കായക്കീൽ, മജീദ് മൂലാട്,നയീം എം കുട്ടി, ജലാൽ മുഹമ്മദ്,ഫസീൽ, ഇബ്രാഹിം പി. എന്നിവർ പങ്കെടുത്തു.

വനിതാ വിഭാഗത്തിൽ നിന്ന് സാജിദാ ബക്കർ, ഷബ് ല നദീർ,സാക്കിയ ബഷീർ, ഷിയാന റഫീഖ്,ഫാബി നയീം,സഫ്ന ഫസീൽ,റൈസാ ഫാത്തിമ,എന്നിവരും പങ്കെടുത്തു.

Advertisment