New Update
/sathyam/media/media_files/2024/10/20/2C4nevbdWN51hEFMojhc.jpg)
കുവൈറ്റ്: കുവൈറ്റില്‍ കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കുന്നതിനായി നിരോധിത പണമിടപാടുകളുടെ പട്ടികയില്‍ നാല് പുതിയ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വാണിജ്യ, വ്യവസായ മന്ത്രാലയം.
Advertisment
കാര്‍ ബ്രോക്കറേജ് (ലേല വില്‍പ്പന), മോട്ടോര്‍ വാഹനങ്ങള്‍ വില്‍ക്കല്‍ (പുതിയതും ഉപയോഗിച്ചതും), സ്‌ക്രാപ്പ് യാര്‍ഡുകളില്‍ കാര്‍ ഭാഗങ്ങള്‍ വില്‍ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
205/2024 എന്ന നമ്പറിലുള്ള ഈ തീരുമാനം ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഹാനികരമായ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us