New Update
/sathyam/media/media_files/2024/11/28/siFZt8PrSJpw3xhquWyJ.jpg)
കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുവൈത്ത് സന്ദര്‍ശനം 21, 22 തിയ്യതികളില്‍ എന്ന് അനൗദ്യോഗിക വിവരം .
Advertisment
കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച കുവൈത്ത് വിദേശകാര്യ സഹമന്ത്രി അബുള്ള അലി അല്‍ യഹ്യ, അമീര്‍ ശൈഖ് മിഷല്‍ അഹമ്മദ് അല്‍ ജബാര്‍ സബാഹിന്റെ ഔദ്യോഗിക ക്ഷണം കൈമാറിയിരുന്നു.
അതിന് പുറകെയാണ് ഈ മാസം 21, 22 തിയ്യതികളില്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിച്ചേക്കുമെന്ന് ഡല്‍ഹി സൂചന നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us