റിയാദ്: ന്യൂ ഏജ് ഇന്ത്യന്‍ സാംസ്‌കാരിക വേദി 2024 സര്‍ഗ്ഗ സന്ധ്യ ഡിസംബര്‍ 5 മലാസ് ചെറിയ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും ബിനോയ് വിശ്വം നിര്‍വഹിക്കുന്നു.
സഖാവ് കാനം രാജേന്ദ്രന്‍ അനുസ്മരണം സഖാവ് സത്യന്‍ മെകേരീ നിര്‍വഹിക്കും.
തുടര്‍ന്ന് റിയാദിലെ അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരായ ജോസഫ് അതിരൂങ്കല്‍ എഴുതിയ നോവല്‍ മിയ കുള്‍പ, സഫീന എന്‍ സാലിയുടെ നോവലായ ലായം മൂന്നാം പതിപ്പ് പ്രകാശനവും നടത്തുന്നു.
ഇവരുടെ പുസ്തകം പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സി കെ ഹസ്സന്‍ കോയ ഏറ്റുവാങ്ങും. കൃത്യം ഏഴു മണിക്ക് തന്നെ സാംസ്‌കാരിക പരിപാടി ആരംഭിക്കുന്നതാണ്