ബഷീര്‍ അമ്പലായി
 
                                                    Updated On
                                                
New Update
/sathyam/media/media_files/8zHrw0HlcQwCtrhdG4TF.jpg)
മനാമ: മുഹറക്ക് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു, മുഹറക്ക് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മുതിർന്ന നഴ്‌സുമാരായ സുനിത എബ്രഹാം, ആശ എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Advertisment
പ്രസിഡന്റ് അനസ് റഹിം, ട്രഷർ ശിവ ശങ്കർ മറ്റു ഭാരവാഹികൾ ആയ അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്, ബാഹിറ അനസ്, പ്രമോദ് വടകര, ഉപദേശക സമിതി അംഗങ്ങൾ ആയ ശിഹാബ് കറുകപുത്തൂർ, രജീഷ് പിസി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികൾ ആയ ഫ്രാങ്കോ ഫ്രാൻസിസ്, സൂര്യ നാരായൺ എന്നിവർ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us