New Update
/sathyam/media/media_files/2025/09/11/untitlednn-2025-09-11-14-27-26.jpg)
കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സായിരുന്ന മലയാളി യുവതി കുവൈത്തിൽ വെച്ച് മരണമടഞ്ഞു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനിയായ വത്സ ജോസ് (56) ആണ് അന്തരിച്ചത്.
Advertisment
കുറുപ്പംപടി സ്വദേശി ജോസാണ് വത്സയുടെ ഭർത്താവ്. പരേതനായ പൈലി ആതുർക്കുഴിയിൽ പമ്പാറയുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ പിന്നീട് സംസ്കരിക്കും.