New Update
/sathyam/media/media_files/2025/09/18/untitled-2025-09-18-12-55-15.jpg)
കുവൈത്ത്: കുവൈത്തിൽ മലയാളി യുവാവ് ബാഡ്മിന്റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ ആണ് (43 വയസ്) ആണ് മരണമടഞ്ഞത്. കുടുംബ സമേതം സാൽമിയയിൽ താമസിച്ച് വരികയായിരുന്നു.
ഭാര്യ:പാർവതി.
Advertisment
ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിലെ വിദ്യാർത്ഥികളായ നാഥാൻ, നയന എന്നിവർ മക്കളാണ്.
ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.