New Update
/sathyam/media/media_files/2026/03/06/untitled-2026-03-06-14-23-18.jpg)
കുവൈത്ത്: ആലപ്പുഴ, കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57 വയസ്സ്) നിര്യാതനായി.
Advertisment
കുവൈത്തിലെ ജഹ്റാ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം സംഭവിച്ചത്.
എഫ്.പി.എസ്.കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി തോമസ് (ജഹ്‌റ ഹോസ്പിറ്റൽ), മക്കൾ: കാവ്യ, കവിത, അമൽ.
കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്.
സംസ്ക്കാരം പിന്നീട് പത്തിയൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us