ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/GDuZrfR4CtUm62j1zqQi.jpg)
മനാമ: മലയാളി യുവാവ് ബഹ്‌റൈനില്‍ നിര്യാതനായി. തൃശൂര്‍ കണ്ണാംകുളത്ത് തെരുവില്‍ പരേതനായ ഉസ്മാന്റെ മകന്‍ ഹാരിസ് (48) ആണ് ബഹ്‌റൈനില്‍ മരിച്ചത്. കബറടക്കം ബഹ്റൈനില്‍ നടക്കുന്നതാണ്