New Update
/sathyam/media/media_files/ILgnE5Qh9RkCqEn8Zjym.jpg)
റിയാദ്: മക്കയില്‍ പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
Advertisment
മലപ്പുറം വാഴയൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഹജ്ജിനിടെ കാണാതായി മരിച്ച പിതാവിന്റെ ഖബറടക്കത്തിന് എത്തിയതായിരുന്നു. ഭാര്യയും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു.