ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് & ചാരിറ്റി വിംഗ് കൺവീണറായിരുന്നു ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു

New Update
nurse Untitledon

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) നാട്ടിൽ നിര്യാതയായി.  അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു സിനിമോൾ .

Advertisment

ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ആണ്‌ ഭർത്താവ്. മക്കൾ ബേസിൽ, ബെർട്ടിന ബഹ്‌റൈനിൽ വിദ്യാർഥികളാണ്.

ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് & ചാരിറ്റി വിംഗ് കൺവീണറായിരുന്നു ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു

Advertisment