പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി

റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനിയിലായിരുന്നു ജോലി.

New Update
kuUntitledair

കുവൈറ്റ്: പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി. കോട്ടയം കരിക്കോട് പെരുവ പാലക്കുന്നേല്‍ എബ്രഹാം റോയ് (62)ആണ് മരിച്ചത്. കുവൈത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

Advertisment

ഭാര്യ സൂസന്‍ റോയ് കുവൈത്ത് കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപികയാണ്.

മകന്‍ എബ്രഹാം ജീവന്‍ റോയ് കൊച്ചി ടി സി എസില്‍ ജോലി ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗ് കമ്പനിയിലായിരുന്നു ജോലി.

Advertisment