New Update
/sathyam/media/media_files/QXhIOZ4gVBRBhbWpVM5g.jpg)
കുവൈത്ത്: പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി. കോഴിക്കോട് സ്വദേശി ഒജിന്റകം ആലിക്കോയ (73) ആണ് മരിച്ചത്.
Advertisment
ചെറിയ തോപ്പിലകം ആമിനബിയാണ് ഭാര്യ.
മക്കള്‍: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി.
മരുമക്കള്‍: ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us