മനാമ: കഴിഞ്ഞ ദിവസം നിര്യാതയായ ബഹ്റൈന്‍ ശൂരനാട് കൂട്ടായ്മയുടെ രക്ഷാധികാരി ജോര്‍ജ് സാമുവലിന്റെ മാതാവ് ചെല്ലമ്മ ജോര്‍ജിന്റെ (86) വേര്‍പാടില്‍ ബഹ്റൈന്‍ ശൂരനാട് കൂട്ടായ്മ അനുശോചിച്ചു.
സംസ്‌കാരം ഇന്ന് 10 മണിക്ക് സെന്റ്‌മേരീസ് മലക്കര കാത്തോലിക് ചര്‍ച്ച് ശൂരനാട് നോര്‍ത്തില്‍ വെച്ച് നടക്കും.
മക്കള്‍: ലീലാമ്മ അച്ഛന്‍ കുഞ്ഞ്(ഖത്തര്‍) മേരി ജോയ്, റോസമ്മ , ലിസി മാത്യു, ജോര്‍ജ് സമൂവല്‍(ബഹ്റൈന്‍)