Middle East & Gulf ന്യൂസ് കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കുവൈത്ത് കെഎംസിസി ഹെല്‍്പ് ഡെസ്‌കിന്റെ നേതൃത്തില്‍ നടന്നുവരുന്നു ന്യൂസ് ബ്യൂറോ, കുവൈറ്റ് 24 Nov 2024 15:21 IST Follow Us New Update കുവൈറ്റ്: കണ്ണൂര്‍ ചിറക്കല്‍ സ്വദേശി അമീര്‍ എം സി (51 ) വയസ്സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കുവൈത്ത് കെഎംസിസി ഹെല്‍്പ് ഡെസ്‌കിന്റെ നേതൃത്തില്‍ നടന്നുവരുന്നു Read More Read the Next Article