ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈത്തില്‍ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ചു വനിതക്ക് ദാരുണാന്ത്യം. കബ്ദിലെ ജാഖൂറിലാണ് സംഭവം.
Advertisment
കല്‍ക്കരി കത്തിച്ച പുക ശ്വസിച്ചു ശ്വാസം മുട്ടിയാണ് സ്വദേശി വനിത മരിച്ചത്. ഭര്‍ത്താവായ സ്വദേശി പൗരന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us