New Update
/sathyam/media/media_files/2025/01/26/nLxLYixeoOIH7bQobpXr.jpg)
കുവൈറ്റ്: കുവൈത്തില്‍ കോഴിക്കോട് പയ്യോളി സ്വദേശിനി സഫീന ഹന്‍ഷാസ് (31) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: ഹന്‍ഷാസ്
Advertisment
മക്കള്‍: ഹാന്നൂന്‍ സിയ, ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), തഹ്നൂന്‍
പിതാവ്: ഹുസൈന്‍ മൂടാടി
മാതാവ്: ജമീല
മൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകും.