New Update
/sathyam/media/media_files/2025/02/08/7iBd5j1x0RHjzDBLja0k.jpg)
കുവൈറ്റ്: കുവൈത്തില്‍ മലയാളി മരണമടഞ്ഞു. തൃശൂര്‍ കേച്ചേരി തലക്കോട്ടുക്കര സ്വദേശി മമ്രസ്സായില്ലത്ത് വീട്ടില്‍ സിദ്ധിഖ് (59) ആണ് താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
Advertisment
അസുഖബാധിതനായി തുടര്‍ചികിത്സയ്ക്കായി ഇന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) കുവൈത്ത് ഹവല്ലി എ യൂണിറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
മൃതഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.