കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഒഐസിസി കെയര്‍ ടീം നടത്തിവരുന്നു.

New Update
Untitledmodimacronku

കുവൈറ്റ്: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശി അലക്‌സ്‌കുട്ടി (59) ആണ് അദാന്‍ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.

Advertisment

ഭാര്യ: ഷൈനി അലക്‌സ്. മക്കള്‍: അനു പി. അലക്‌സ് (യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇടമുളക്കല്‍ മണ്ഡലം പ്രസിഡന്റ്), അജു പി. അലക്‌സ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഒഐസിസി കെയര്‍ ടീം നടത്തിവരുന്നു.

Advertisment