കുവൈത്ത് മുന്‍ പ്രവാസി ജോയല്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

New Update
Untitled0plaobit

കുവൈത്ത്: കുവൈത്ത് മുന്‍ പ്രവാസി ജോയല്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസ്സാിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയാണ്.

Advertisment

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭാര്യ ലൈല ജോയല്‍. മകള്‍ ജിഷ ജോയല്‍. മരുമകന്‍ റോയ് എബ്രഹാം.

കുവൈറ്റിലെ അല്‍ റാഷീദ് ഇന്റര്‍നാഷനല്‍ ഷിപ്പിങ് കമ്പനിയില്‍ മുമ്പ് പ്രോജക്ട് മാനേജരായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.