New Update
/sathyam/media/media_files/2025/03/31/GCeU8AgLf4Jm84zBlieu.jpg)
കുവൈറ്റ്: കോഴിക്കോട് കോട്ടപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി. കുട്ടിക്കാട്ടൂര്‍ ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുല്‍ ഹഖ് (47) ആണ് നെഞ്ച് വേദനയേ തുടര്‍ന്ന് മരണമടഞ്ഞത്.
Advertisment
കുവൈറ്റിലുള്ള അല്‍ റുവൈസ് ജെനറല്‍ ട്രെഡിങ് കമ്പനി യില്‍ ജോലിചെത് വരുകയായിരുന്നു. ജനാസ നമസ്‌കാരം ഇന്ന് ഉച്ചക്ക് 1:30 സബാഹ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് ഇന്ന് വൈകുന്നേരം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകും.