New Update
/sathyam/media/media_files/2025/04/07/G36TzSR84Qv4jL4QlOUW.jpg)
കാസർഗോഡ്: തൃക്കരിപ്പൂർ - കൈക്കോട്ട്കടവ് സ്വദേശി കെ.പി.അബ്ദുൽ ഖാദർ( 60) ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി.
Advertisment
കഴിഞ്ഞ ദിവസം കുവൈത്തിലെ അദാൻ ഹോസ്പിറ്റലീൽ വച്ചായിരുന്നു അന്ത്യം. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ് പരേതൻ.
മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന്നുള്ള ഒരുക്കങ്ങൾ കുവൈറ്റ് കെ എംസിസി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us