കുവൈത്ത് മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

പാലക്കാട് കപ്പൂര്‍ കൊടിക്കാംകുന്നില്‍ താമസിക്കുന്ന കക്കിടി അബ്ദുല്ല കുട്ടിയാണ് മരിച്ചത്. ഫൈസല്‍, ഫഹദ്, ഷമീറ എന്നിവര്‍  മക്കളാണ്.

New Update
Untitledsindhuobi

കുവൈത്ത്: കുവൈത്ത് മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. പാലക്കാട് കപ്പൂര്‍ കൊടിക്കാംകുന്നില്‍ താമസിക്കുന്ന കക്കിടി അബ്ദുല്ല കുട്ടിയാണ് മരിച്ചത്. ഫൈസല്‍, ഫഹദ്, ഷമീറ എന്നിവര്‍  മക്കളാണ്.

Advertisment

സഹോദരന്‍ ഏനി.

കബറടക്കം 2 മണിക്ക് മാരായം കുന്ന് ജുമാ മസ്ജിദില്‍.

 

Advertisment