കുവൈത്ത് മുൻ പ്രവാസി പൊന്നാനി അമ്പലപ്പറ്റവീട്ടിൽ അബൂബകർ നിര്യാതനായി

കബറടക്കം അസർ നമസ്കാരത്തിനു മുൻപ് പൊന്നാനി തെക്കുപള്ളി ഖബർസ്ഥാനിൽ.

New Update
Untitledbit

കുവൈത്ത്: കുവൈത്ത് മുൻ പ്രവാസി പൊന്നാനി ചാണാ റോഡ് അക്ഷയ സെന്ററിന് മുൻവശം പരേതനായ അറവുകാരൻ മുഹമ്മദിന്റെ (സേട്ടു) മകനുമായ അമ്പലപ്പറ്റവീട്ടിൽ അബൂബകർ (60)  നിര്യാതനായി.

Advertisment

മക്കൾ: നജീബ, വഹീദ്, സൽമാൻ
മരുമക്കൾ: സമീർ.ഷബീർ

കബറടക്കം അസർ നമസ്കാരത്തിനു മുൻപ് പൊന്നാനി തെക്കുപള്ളി ഖബർസ്ഥാനിൽ.

Advertisment