Advertisment

കൊല്ലം ഭജനമഠം സ്വദേശി കുവൈറ്റിൽ നിര്യാതനായി

New Update
0obit36730

കുവൈറ്റ്: കൊല്ലം ഭജനമഠം സ്വദേശി സജിൻലാ (23) നിര്യാതനായി . കുവൈറ്റിൽ ACME കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഉള്ള പ്രവർത്തനം കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Advertisment