New Update
/sathyam/media/media_files/2024/11/11/muXHnA4Wz3sbUuD2qJHG.jpg)
റിയാദ്: ആലപ്പുഴ ജില്ലാ ഓ ഐ സി സി സത്താര്‍ കായംകുളം അനുസ്മരണ യോഗം വെള്ളിയാഴ്ച അല്‍മാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു.
Advertisment
റിയാദിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മികവുറ്റ സംഘാടകനും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മുറുകെപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ വേണ്ടി മികവുറ്റ സംഘടന പ്രവര്‍ത്തനം നടത്തിയിട്ടുള്ള വ്യക്തിത്വമായിരുന്നു സത്താര്‍ കായംകുളം.
റിയാദിന്റെ പൊതുവേദിയിലെ നിറസാന്നിധ്യമായിരുന്ന സത്താര്‍ കായംകുളം വിട പറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്.