കുവൈറ്റ്: കേന്ദ്ര മന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണെന്ന്
ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.
അധികാരം നിലനിർത്താൻ ബീഹാറിന് വേണ്ടി കരുതൽ കാണിക്കുന്ന പ്രധാനമന്ത്രി രണ്ട് കോടിയോളം വരുന്ന പ്രവാസികളെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു..