New Update
/sathyam/media/media_files/4uNGP9PAixVeNHlCLh4R.jpg)
മനാമ: കോഴിക്കോട് മേഖലയില്‍ ഉള്‍പ്പെടുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായ രാഹുല്‍ ഗാന്ധി (വയനാട്), എം.കെ. രാഘവന്‍ (കോഴിക്കോട്), ഷാഫി പറമ്പില്‍ (വടകര) എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ബഹ്റൈനില്‍ ഒഐസിസി, കെഎംസിസി, നൗക ബഹ്റൈന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഏപ്രില്‍ നാല് വ്യാഴാഴ്ച രാത്രി ഒമ്പതു മണിക്ക് മനാമ കെഎംസിസി സംസ്ഥാന കമ്മറ്റി ഓഫീസിലെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തുന്നു.
Advertisment
കണ്‍വന്‍ഷനില്‍ ബഹ്റൈനിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും.