New Update
/sathyam/media/media_files/aVcpe8vWC2qyCzZOhhYy.jpg)
കുവൈറ്റ്/മുംബൈ: ഒഐസിസി കുവൈറ്റ് സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോര്‍ജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂര്‍ ആറാട്ടുപുഴ കുളത്തുങ്കല്‍ കുടുംബാംഗമാണ്
Advertisment
സംസ്‌കാരം നാളെ 12 മണിക്ക് മുബൈ ഓഷിവാര ക്രിസ്റ്റിയന്‍ സെമിത്തേരില്‍ നടക്കും.
മക്കള്‍ ആനി മാത്യു, സുധ ജോര്‍ജ്ജ്, സുനി ജോര്‍ജ്ജ്, മരുമക്കള്‍ മാത്യു ചെന്നിത്തല (കുവൈറ്റ്) അജിത്ത് വര്‍ഗീസ് (മുറ്റം പള്ളിപ്പാട്) ജിബു ജോര്‍ജ്ജ് (താന മുംബൈ)
പരേതന്റെ ആകസ്മിക വേര്‍പാടില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മറ്റി അനുശോചനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us