New Update
/sathyam/media/media_files/2024/10/18/9eb8ukWc04XiMzfIIoXs.jpg)
കുവൈറ്റ്: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാകമ്മറ്റി മുന്‍ അംഗമായിരുന്ന രാജന്‍ കെ ജോണ്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 30വര്‍ഷം കുവൈറ്റിലെ ഗള്‍ഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
Advertisment
ഭാര്യ ജോളി രാജന്‍ കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. ഒഐസിസി കുവൈറ്റ് ആലപ്പുഴ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയാണ് ഭാര്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us